മികച്ച ഗോൾ മെസ്സിയുടേത് തന്നെ…! | UEFA Champions League



UEFA Champions League
Goal of the week

Camisetas Manchester City Todas las noticias, resultados y clasificaciones de las ligas de futbol de la Comunidad de Madrid.

Esta entrada ha sido publicada en Videos De Fútbol y etiquetada como , , , , , , , , , , , , , , , , . Guarda el enlace permanente.

37 respuestas a മികച്ച ഗോൾ മെസ്സിയുടേത് തന്നെ…! | UEFA Champions League

  1. carlo gaming dijo:

    അടിക്കുമ്പോൾ ബംബർ അടിക്കണം ???

  2. Jamsheer Kdr dijo:

    Athaanu rajavinde goal❤️

  3. Salman Faris dijo:

    കഥ ഇനിയാണ് ആരംഭിക്കുന്നത്… king is back ?lional messi??

  4. ?മെസ്സി പൊളി അല്ലെ ?

  5. Mumthas Vp dijo:

    IDHOKKE ENDH KING LEO????

  6. അടിക്കുമ്പോൾ bumper അടിക്കണം

  7. Rashid M dijo:

    രാജാവിന്റെ ഗോൾ രാജകീയം തന്നെ

  8. Messi Pwoli Alle Rafikka

  9. No doubt…. it's leo.. magic

  10. ഒറ്റ ഗോളില്‍ തന്നെ Impress ചെയ്യിക്കാനും ഒരു Range വേണം???

  11. Maneesh M dijo:

    അടിച്ചത് ഒരെണ്ണമാണെങ്കിലും കൊണ്ട അടി ഹേറ്റേഴ്‌സിന്റെ അണ്ണാക്കിൽ ഇട്ട് തന്നെ പൊട്ടിച്ചിട്ടുണ്ട്…. ⚡️???

  12. Ajmal Sha dijo:

    Adikumbool babber adikkannam???

  13. അടുത്ത കളി എപ്പോഴാണ് ?

  14. തൊട്ടാൽ ഐശ്വര്യം ആണല്ലോ

  15. നാട് കാണാൻ വരുന്നവൻ ആ നാടിനെ പറ്റി അറിയും നാട് ഭരിക്കാൻ വരുന്നവൻ അവൻ ആരാണെന്നു അറിയിക്കും

  16. Sheeja ammu dijo:

    Rajavinte varav aryichu kazinu inni goal veeta….

  17. Yasin Ishak dijo:

    Late ആയി വന്നാലും Latest ആയി വരും

  18. BEAST dijo:

    ഇത് 100 % തട്ടിപ്പാണ്,
    മെസ്സി ഫ്രീ space ന്നാണ് ഗോൾ നേടിയത്,
    Leroy sane യുടെ ഗോൾ നോക്ക് മക്കളെ ,just ഒന്നു ഗോൾ നോക്കിയിട്ട് comment ചെയ്യ്,
    ഇത പക്കാ മാർക്കറ്റിങ് ആണ്,
    ബയേർന് മ്യൂണിക് ന് psg യുടെ പണതൂക്കം ഇല്ലാത്തതു കൊണ്ടാവാം, സാരില്ല, പോട്ടെ,
    ഈ comment കാണുന്നവർ ബയേർന് മ്യൂണിക് പ്ലേയർ sane യുടെ ഇന്നലത്തെ ഗോൾ ഒന്നു നോക്കി ആപിപ്രായം പറഞ്ഞോളൂ,

  19. നിങ്ങളുടെ videoയിൽ Goal videoകൂടി ഉൾപ്പെടുത്തിയാൽ ഒന്നുകൂടി കളറായേനെ …….

  20. Messi last goal in ucl against psg outside box?
    Messi 1st goal in ucl for psg outside box?

  21. Shahir Ameen dijo:

    ഗോൾ കൂടി കാണിച്ച ??????

  22. Jijo Jerone dijo:

    അടിക്കുമ്പോ ഭമ്പർ അടിക്കണം…?? «`goal of the week…«`?

Los comentarios están cerrados.